കോഴിക്കോട് (www.evisionnews.co): എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. പികെ നവാസ് മലപ്പുറത്തെ പ്രസിഡന്റും ലത്തീഫ് തുറയൂര്‍ ജനറല്‍ സെക്രട്ടറിയും സികെ നജാഫ് കണ്ണൂര്‍ ട്രഷററുമായ കമ്മിറ്റിയെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മറ്റുഭാരവാഹികള്‍: അബ്ദുല്‍ സമദ് പെരുമണ്ണ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷറഫു പിലാക്കല്‍ പാലക്കാട്, സജീര്‍ ഇഖ്ബാല്‍ കണ്ണൂര്‍, ഷഫീഖ് വഴിമുക്ക് തിരുവനന്തപുരം, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം തൃശൂര്‍, പിപി ഷൈജല്‍ വയനാട് (വൈസ് പ്രസി), കെഎം ഫവാസ് മലപ്പുറം, ആബിദ് ആറങ്ങാടി കാസര്‍കോട്, കെടി റഊഫ് കോഴിക്കോട്, അഷ്ഹര്‍ പെരുമുക്ക് മലപ്പുറം, ഷിബൂ കെഎം പാലക്കാട്, ഫിറോസ് പള്ളത്ത് കൊല്ലം, ബിലാല്‍ റഷീദ് കോട്ടയം, അല്‍ത്താഫ് ആലപ്പുഴ (സെക്ര).


Post a Comment
0 Comments