Type Here to Get Search Results !

Bottom Ad

ഇച്ചിലങ്കോട്ടെ മറിയമ്മ നിര്യാതയായി

കുമ്പള (www.evisionnews.co): ഇച്ചിലങ്കോട്ടെ പരേതനായ കട്ടിച്ചീര കുഞ്ഞഹമ്മദിന്റെ ഭാര്യ മറിയമ്മ എന്ന മാഞ്ഞു (70) നിര്യാതയായി. ആരിക്കാടി കുന്നില്‍ പരേതരായ അബ്ദുല്‍ കാദറിന്റെയും ആയിഷയുടെയും മകളാണ്, അബ്ദുല്ല കുഞ്ഞി, പരേതനായ മൂസ കുഞ്ഞി, ആയിഷ, സുബൈദ മക്കളാണ്. മരുമക്കള്‍: മുഹമ്മദാലി ചേവാര്‍, റഫീക് കോട്ടക്കുന്ന്, അനീസ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ കെ അബ്ദുല്ല, കെ മൂസ, ഖദീജമ്മ, കുഞ്ഞാമിന. മയ്യത്ത് ഇച്ചിലങ്കോട് ജുമ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad