കാസര്‍കോട് (www.evisionnews.co): മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം. പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സികെ അരവിന്ദനു നേരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ സിപിഎം പ്രവര്‍ത്തകന്‍ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം: പിന്നില്‍ സിപിഎമ്മെന്ന്
21:16:00
0
കാസര്‍കോട് (www.evisionnews.co): മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം. പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സികെ അരവിന്ദനു നേരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ സിപിഎം പ്രവര്‍ത്തകന്‍ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

Post a Comment
0 Comments