കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പളളികളില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് സമയക്രമീകരണം വരുത്തി. ദുബൈയില്‍ നിന്നെത്തിയ എരിയാല്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജമാഅത്ത് കമ്മിറ്റിയുടെ അടിയന്തര തീരുമാനം. ഇയാള്‍ കല്യാണങ്ങളിലും നാട്ടിലെ മറ്റുചടങ്ങളിലും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്

Post a Comment
0 Comments