Type Here to Get Search Results !

Bottom Ad

അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു


അബുദാബി (www.evisionnews.co): അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെയ്തുവരുന്ന ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ഏഴാമത്തെ വാട്ടര്‍ കൂളര്‍ ബേര്‍ക്ക 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ സ്ഥാപിച്ച കൂളര്‍ ചെര്‍ക്കള ബേര്‍ക്കയില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് ജില്ലാ- മണ്ഡലം- പഞ്ചായത്ത് നേതാക്കന്മാര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad