Type Here to Get Search Results !

Bottom Ad

കാസര്‍കോട് പൗരാവലി ആസാദി സ്‌ക്വയര്‍: കൂട്ടപ്രതിജ്ഞയോടെ സമാരംഭം


കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കൂട്ടപ്രതിജ്ഞയോടെ കാസര്‍കോട് പൗരാവലിയുടെ ആസാദി സ്‌ക്വയര്‍ സമരവേദി ഉണര്‍ന്നു. സമരത്തില്‍ പങ്കെടുത്തവരൊക്കെ ഉദ്ഘാടകരാവുക എന്ന പുതിയ രീതികൊണ്ട് സമരം ശ്രദ്ധേയമായി. ആസാദി ഇന്ത്യന്‍ മൂവ്‌മെന്റിന്റെ ബാനറില്‍ ആസാദി സ്‌ക്വയര്‍ എന്ന പേരിലാണ് സമരം അറിയപ്പെടുക.

എല്ലാ ദിവസവും വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘടനകളുടെ നേതൃത്ത്വത്തിലായിരിക്കും സമരം നടക്കുക. ചെയര്‍മാന്‍ കെബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുന്‍ മന്ത്രി സിടി അഹമ്മദലി, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഹക്കീം കുന്നില്‍, എഎ ജലീല്‍, ഹനീഫ പാണ്‍ലം, മൂസ ബി ചെര്‍ക്കളം, അസീസ് കടപ്പുറം, കരിവെള്ളുര്‍ വിജയന്‍, കൂക്കള്‍ ബാലക്രഷ്ണന്‍, കലട്ര മാഹിന്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഉസ്മാന്‍ കടവത്ത്, 

ഹമീദ് ഹാജി കാഞ്ഞങ്ങാട്, രവീന്ദ്രന്‍ പാടി, എഎം കടവത്ത്, സിഎല്‍ ഹമീദ് ഹാജി, അഷ്‌റഫലി ചേരങ്കൈ, അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ജലീല്‍ ബാഖവി, മുഹമ്മദ് കുട്ടിയാനം, ഇബ്രാഹിം ചെര്‍ക്കള, മുനീര്‍ മുനമ്പം, കമാല്‍ കോപ്പ, ടിഎംഎ റഹ്്മാന്‍ തുരുത്തി, പിഎം സുബൈര്‍ പടുപ്പ്, ഷാഫി സുഹരി, സിഎംഎ ജലീല്‍, കെപി ഉമ്മര്‍, ഉബൈദ് കടവത്ത്, അബൂബക്കര്‍ ഉദുമ, കെപി ജാഫര്‍ എരിയാല്‍, മൊയ്തു കമ്പ്യൂട്ടര്‍, ഹനീഫ കടപ്പുറം, ഷരീഫ് ആലംപാടി, സിദ്ധീഖ് കൈകംമ്പം, അലി സംസാരിച്ചു. ആസാദി ഇന്ത്യ മൂവ്‌മെന്റ് ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ ആസാദ് സ്വഗതവും വൈസ് ചെയര്‍മാന്‍ ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad