Type Here to Get Search Results !

Bottom Ad

ഹിന്ദുത്വ തീവ്രവാദികളെ നിലക്ക് നിര്‍ത്തണം: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് അയത്തുല്ല ഖമനേയി

ദേശീയം (www.evisionnews.co): ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അല്‍ ഖമനേയി. ഡല്‍ഹിയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതില്‍ ലോകത്താകമാനമുള്ള മുസ്ലിംകളുടെ ഹൃദയം വേദനിപ്പിച്ചെന്നും ഇന്ത്യ ഒറ്റപ്പെടുമെന്നും ഖമനേയി മുന്നറിയപ്പു നല്‍കി.

മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതില്‍ ലോകത്താകമാനമുള്ള മുസ്ലിംകളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍ ഹിന്ദു തീവ്രവാദികളുടെയും അവരുടെ പാര്‍ട്ടിയെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്തിക്കണമെന്ന് ഖമയേനി ട്വീറ്റ് ചെയ്തു. ഡല്‍ഹി കലാപത്തില്‍ പ്രതിഷേധവുമായി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗാനും ബ്രിട്ടീഷ് പാര്‍ലമെന്റും രംഗത്തെത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad