തൃശൂര്‍ (www.evisionnews.co): കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ത്ഥിനികളാണ് ഇന്നലെ തൃശൂരിലെത്തിയത്.
രണ്ട് പേര്‍ പാലക്കാടിറങ്ങി. ഇതിലൊരാള്‍ക്ക് പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

Post a Comment
0 Comments