കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്‌സ് കോ- ഓപ്പററ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി എ. അബ്ദുല്‍ റഹ്മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ സമിതി അംഗങ്ങളായി ടി.എ ഇല്യാസ്, കെ. നാഗേഷ് ഷെട്ടി, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, സി.കെ അജിത്കുമാര്‍, കെ.എം അമീര്‍, ഫാത്തിമത്ത് സുമയ്യ, കെ.എം സുമതി, സുഹ്‌റ അഷ്‌റഫ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍റഹ്്മാന്‍ ഇതു നാലാം തവണയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. നഗരത്തിലെ ആയിരത്തോളം കച്ചവടക്കാര്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘം 1992ലാണ് നിലവില്‍ വന്നത്.
മര്‍ച്ചന്റ്‌സ് സഹകരണ സംഘം: എ. അബ്ദുല്‍ റഹ്മാന്‍ വീണ്ടും പ്രസിഡന്റ്
10:49:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മര്‍ച്ചന്റ്‌സ് കോ- ഓപ്പററ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി എ. അബ്ദുല്‍ റഹ്മാനെ വീണ്ടും തെരഞ്ഞെടുത്തു. ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ സമിതി അംഗങ്ങളായി ടി.എ ഇല്യാസ്, കെ. നാഗേഷ് ഷെട്ടി, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, സി.കെ അജിത്കുമാര്‍, കെ.എം അമീര്‍, ഫാത്തിമത്ത് സുമയ്യ, കെ.എം സുമതി, സുഹ്‌റ അഷ്‌റഫ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍റഹ്്മാന്‍ ഇതു നാലാം തവണയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. നഗരത്തിലെ ആയിരത്തോളം കച്ചവടക്കാര്‍ അംഗങ്ങളായിട്ടുള്ള സഹകരണ സംഘം 1992ലാണ് നിലവില്‍ വന്നത്.
Post a Comment
0 Comments