Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിന് കാസര്‍കോട് മണ്ഡലത്തില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിന്‍ കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയില്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി നിര്‍വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലകൃഷ്ണ പെരിയ മുഖ്യാതിഥിയായി. 

ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ലീഗ് ജില്ല സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, സിബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ബികെ അബ്ദുസമദ്, എസ് മുഹമ്മദ്, എ അഹമദ് ഹാജി, ഹാരിസ് പട്‌ള, സഹീര്‍ ആസിഫ്, പിബി ഷഫീഖ്, ഫാറൂഖ് കുമ്പഡാജെ, ജലീല്‍ തുരുത്തി, എംഎ ഖലീല്‍ മുട്ടത്തൊടി, ഹാരിസ് കിന്നിംഗാര്‍, മൊയ്തീന്‍ കുഞ്ഞി സിഎ നഗര്‍, എംഎം നൗഷാദ്, അജ്മല്‍ തളങ്കര, ഹഫീസ് ചൂരി, 

ഹമീദ് മാവിനക്കട്ട, ഹമീദ് മഞ്ഞംപാറ, റഫീക്ക് വിദ്യാനഗര്‍, ഹാരിസ് ബെവിഞ്ച, അഷ്ഫാക്ക് തുരുത്തി, കലന്തര്‍ ചെട്ടുംകുഴി, ഹസൈനാര്‍ നാട്ടക്കല്‍,ഹാരിസ് തായല്‍, സിബി ലത്തീഫ്, ആര്‍കെ ബദ്‌റുദ്ദീന്‍, ഫിറോസ് അടുക്കത്ത്ബയല്‍, ലത്തീഫ് എം, അഷ്‌റഫലി, മജീദ് സന്തോഷ്‌നഗര്‍, അബൂബക്കര്‍ നെക്കര, അഷ്‌റഫ് സല്‍മാന്‍, അറഫ മുഹമ്മദ്, മൊയ്തു അറഫ, ഹാരിസ് സിഎച്ച്, ഖലീല്‍ മാവിനക്കട്ട, നിസാമുദ്ദീന്‍ എരിയപ്പാടി, റാഫി ഐഡിയല്‍, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍, ഷാനവാസ് മാവിനക്കട്ട പ്രസംഗിച്ചു. പൗരത്വ നിയമത്തെ കുറിച്ചുളള ദൃശ്യാവിഷ്‌ക്കാരവും നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad