Type Here to Get Search Results !

Bottom Ad

ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി: കബീര്‍ തളങ്കരക്ക് സ്വീകരണം നല്‍കി


കാസര്‍കോട് (www.evisionnews.co): ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ കബീര്‍ തളങ്കരക്ക് സ്വീകരണം നല്‍കി. സിബി അബ്ദുല്ല ഹാജി ഉദഘാടനം ചെയ്തു. ചെങ്കളം അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സിദ്ദീഖ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് എംഎം മുഹമ്മദ് കുഞ്ഞി ഹാജി മൊമെന്റോ നല്‍കി. പ്രിന്‍സിപ്പല്‍ അഷ്‌റഫ് ഹുദവി, യൂസുഫ് ദാരിമി, സൂഹൈല്‍ ഹുദവി, അലി ഹുദവി, സാലിഹ് ഹുദവി സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad