അണങ്കൂര്‍: (www.evisionnews.co) നിലപാടുകളുടെ കരുത്ത് പുതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റ ഭാഗമായുള്ള കാസര്‍കോട് മേഖല കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു. തൈ്വബ കാമ്പസില്‍ നടന്ന കാസര്‍കോട് മേഖലാ കൗണ്‍സിലില്‍ 2020-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഷ്താഖ് ദാരിമി വിഷായാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍ ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസര്‍കോട് ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, എസ്‌വൈഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി എംഎ ഖലീല്‍, ലത്തീഫ് കൊല്ലമ്പാടി സംസാരിച്ചു.
ഭാരവാഹികള്‍: ശിഹാബ് അണങ്കൂര്‍ (പ്രസി), ജംഷീര്‍ കടവത്ത് (ജന സെക്ര), സാലിം ബെദിര (ട്രഷ), അര്‍ഷാദ് പുത്തൂര്‍ (വര്‍ക്കി. സെക്ര), ബിഎ ഹാരിസ് (വൈസ്. പ്രസി), സെക്രട്ടറിമാര്‍
ഫൈസല്‍ പച്ചക്കാട് (വിഖായ), സുഹൈല്‍ ഫൈസി (ഇബാദ്), റഊഫ് കൊല്ലമ്പാടി (സഹചാരി), അജാസ് കുന്നില്‍ (ട്രന്റ), ശബീര്‍ കണ്ടത്തില്‍ (സര്‍ഗലയം), സിനാന്‍ അസ്ഹരി (ത്വലബ), ബിലാല്‍ കടവത്ത് (ക്യാമ്പസ് വിംഗ്), ജില്ലാ കൗണ്‍സിലര്‍മാര്‍: ഹാരിസ് ദാരിമി ബെദിര, മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സഹീദ് അറന്തോട്, ലത്തീഫ് കൊല്ലമ്പാടി, അഷ്‌റഫ് പാറ, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, മുസ്തഫ പറപ്പാടി.
Post a Comment
0 Comments