ദുബൈ (www.evisionnews.co): പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സിംടെക് ഡയറക്ടര്‍ സി. മാലികിനു സിംടെക് പ്രോപ്പര്‍ട്ടീസ് എല്‍.എല്‍.പി ഡയറക്ടേര്‍സ് ബോര്‍ഡ് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ സലാം തട്ടാനിച്ചേരി അധ്യക്ഷത വഹിച്ചു. മാലികിനുള്ള ഉപഹാരം ഹംസ തൊട്ടി കൈമാറി. ജമാല്‍ ബൈത്താന്‍, അഫ്‌സല്‍ മെട്ടമ്മല്‍, ശുഹൈബ് സലാം, ആരിഫലി വള്‍വക്കാട്, ഡോ: മുബാറക്, ഇ.വി അഹമ്മദ്, സലാം കന്യാപ്പാടി, സിറാജ് എം.ടി.പി സംസാരിച്ചു.
Post a Comment
0 Comments