കാസർകോട് (www.evisionnews.co): കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനമാണ് 2020ലെ ബജറ്റെന്ന് കാസർകോട് മണ്ഡലം എംഎൽഎ എൻഎ നെല്ലിക്കുന്ന് പറഞ്ഞു. ജില്ലയ്ക്ക് അവഗണന മാത്രം നൽകിയ ബജറ്റിൽ മെഡിക്കൽ കോളജ്, എൻഡോസൾഫാൻ പാക്കേജ്, പെരിയ എയർസ്ട്രിപ്പ്, കുടിവെള്ള പദ്ധതി എന്നിവയ്ക്കൊന്നും പ്രത്യേകം ഫണ്ട് നീക്കിവെച്ചിട്ടില്ല. തീർത്തും നിരാശാജനകമാണ് ബജറ്റ് എന്നും എംഎൽഎ പറഞ്ഞു.
കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനം: എൻ.എ നെല്ലിക്കുന്ന് എംഎൽഎ
19:20:00
0
Tags
Post a Comment
0 Comments