ബദിയടുക്ക (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബദിയടുക്കയില്‍ നാളെ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും നടക്കും. വൈകിട്ട് മൂന്നിന് ബോളുകട്ട ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ സംഗമത്തില്‍ രാജ്യത്തെ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ടിവി രാജേഷ് എംഎല്‍എ, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രവി ചിന്തക്, സാമുദായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ തിരുപതി കുമാര്‍ ഭട്ട്, മാഹിന്‍ കേളോട്ട്, ചന്ദ്രന്‍ പൊയ്യകണ്ടം, പി.ജി ചന്ദ്രഹാസ റൈ, എം നാരായണന്‍, ജീവന്‍ തോമസ്, സി.എ അബൂബക്കര്‍, ബദ്‌റുദ്ദീന്‍ താസിം പങ്കെടുത്തു.
ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലി നാളെ: പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് സംബന്ധിക്കും
16:20:00
0
ബദിയടുക്ക (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബദിയടുക്കയില്‍ നാളെ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും നടക്കും. വൈകിട്ട് മൂന്നിന് ബോളുകട്ട ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ സംഗമത്തില്‍ രാജ്യത്തെ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ടിവി രാജേഷ് എംഎല്‍എ, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രവി ചിന്തക്, സാമുദായിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ തിരുപതി കുമാര്‍ ഭട്ട്, മാഹിന്‍ കേളോട്ട്, ചന്ദ്രന്‍ പൊയ്യകണ്ടം, പി.ജി ചന്ദ്രഹാസ റൈ, എം നാരായണന്‍, ജീവന്‍ തോമസ്, സി.എ അബൂബക്കര്‍, ബദ്‌റുദ്ദീന്‍ താസിം പങ്കെടുത്തു.
Post a Comment
0 Comments