Type Here to Get Search Results !

Bottom Ad

ചേരൂര്‍ മേനങ്കോട്ടെ കുന്താപുരം കുഞ്ഞഹമ്മദ് നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ചേരൂര്‍ മേനങ്കോട്ടെ പരേതനായ കുന്താപുരം അബ്ദുല്ലയുടെ മകന്‍ ചേരൂര്‍ മേനംകോട്ടെ കുഞ്ഞഹമ്മദ് കുന്താപുരം (66) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതയായ ആമിന കുന്നിലാണ് മാതാവ്. ഭാര്യ: റുഖിയ. മക്കള്‍: ഹാരിസ് കുന്താപുരം, സുനൈഫ്, ഖയ്യൂം, താഹിറ, മിസ് രിയ. മരുമക്കള്‍: ഹനീഫ മേനംകോട്, ജാഫര്‍ ചെര്‍ക്കള, നൗഷിന, അംബര്‍ത്. സഹോദരങ്ങള്‍: കുന്താപുരം മുഹമ്മദ്, കുന്താപുരം മൊയ്തീന്‍ കുഞ്ഞി, ചെങ്കള അബ്ദുല്‍ ഖാദര്‍, ചെങ്കള അബ്ബാസ്, ചെങ്കള അബൂബക്കര്‍, ചെങ്കള ഹസൈനാര്‍, ചെങ്കള ബഷീര്‍, ചെങ്കള ഷാഫി, നഫീസ ചേരൂര്‍, സൈനബി നാവുതാ, അസ്മ ബേവിഞ്ച, സഫിയ ബാംഗ്ലൂര്‍, ജമീല സാഗര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad