വിദ്യാനഗര്‍ (www.evisionnews.co): മാപ്പെഴുതാത്ത കലാലയം ഒറ്റുകൊടുക്കാത്ത വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയത്തില്‍ ജനുവരി 29ന് നടക്കുന്ന എം.എസ്.എഫ് കാസര്‍കോട് ഗവ. ഐടിഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌സാല്‍ പ്രീമിയര്‍ ലീഗ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കാമ്പസിലെ രാഷ്ട്രീയ വിത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ടായിരുന്നു പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചത്. പരിവാടിയില്‍ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം എന്‍.എ താഹിര്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ആബിദ് ആറങ്ങാടി, റഫീഖ് വിദ്യാനഗര്‍, റംഷീദ് തൊയമ്മല്‍, ഷാനിഫ് നെല്ലിക്കട്ട, ഇര്‍ഷാദ് കല്ലുരാവി, അറഫാത്ത് കൊവ്വല്‍, അഷ്ഫാഖ് തുരുത്തി സംബന്ധിച്ചു.
എം.എസ്.എഫ് ഗവ. ഐടിഐ യൂണിറ്റ് സമ്മേളനം: ഫുട്‌സാല്‍ ലീഗ് നടത്തി
11:00:00
0

Post a Comment
0 Comments