കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി ആറുമുതല്‍ എട്ടുവരെ അബൂദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് വിജയിപ്പിക്കാന്‍ അബൂദാബി ഉദുമ മണ്ഡലം കെഎംസിസി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ആലൂര്‍ സലാം മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് കൊറ്റുമ്പ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുല്ല പരപ്പ, മുഹമ്മദ് ചെമ്മനാട്, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, സിവാജ് കണ്‍വീനര്‍ അഷ്‌റഫ് കീഴൂര്‍, കെയര്‍ കോര്‍ഡിനേറ്റര്‍ ഹനീഫ മാങ്ങാട്, പികെ അഷ്‌റഫ്, ശിഹാബ് പൂച്ചക്കാട്, വിവിധ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി ട്രഷററുമാര്‍ യോഗത്തില്‍ സംബന്ധിച്ചു.
അബൂദാബി ഇന്ത്യന്‍ ഇസ്ലാലാമിക് സെന്റര്‍ ഇന്ത്യാ ഫെസ്റ്റ് വിജയിപ്പിക്കും: ഉദുമ മണ്ഡലം കെഎംസിസി
10:38:00
0
കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി ആറുമുതല്‍ എട്ടുവരെ അബൂദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് വിജയിപ്പിക്കാന്‍ അബൂദാബി ഉദുമ മണ്ഡലം കെഎംസിസി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ആലൂര്‍ സലാം മാങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് കൊറ്റുമ്പ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുല്ല പരപ്പ, മുഹമ്മദ് ചെമ്മനാട്, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, സിവാജ് കണ്‍വീനര്‍ അഷ്‌റഫ് കീഴൂര്‍, കെയര്‍ കോര്‍ഡിനേറ്റര്‍ ഹനീഫ മാങ്ങാട്, പികെ അഷ്‌റഫ്, ശിഹാബ് പൂച്ചക്കാട്, വിവിധ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി ട്രഷററുമാര്‍ യോഗത്തില്‍ സംബന്ധിച്ചു.
Post a Comment
0 Comments