മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.ബി അബ്ദുല്ല ഹാജി, ഇ അബൂബക്കര്‍ ഹാജി, ബി.കെ അബ്ദുല്‍ സമദ്, പി.ഡി.എ റഹിമാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, എം.എ മക്കാര്‍, ലത്തീഫ് നായന്മാര്‍മൂല, ഒ.പി ഹനീഫ, കബീര്‍ ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, നാസര്‍ ചായിന്റടി, സിദ്ധീഖ് സന്തോഷ് നഗര്‍, അബ്ദുല്‍ റഹിമാന്‍ തേട്ടാന്‍, എന്‍.എ താഹിര്‍, സത്താര്‍ പള്ളിയാന്‍, സി. സലീം, മാലിക്ക് ചെങ്കള, ഷറഫുദ്ധീന്‍ ബേവിഞ്ച, സലാം ബാലടുക്ക, ഹുസൈന്‍ എടനീര്‍, മുത്തലിബ് ബേര്‍ക്ക, സി.ബി ലത്തീഫ്, അലി ചേരൂര്‍, അര്‍ഷാദ് എതിര്‍ത്തോട്, അജ്മല്‍ മിര്‍ഷാന്‍ നെല്ലിക്കട്ട, അറഫാത്ത് കൊവ്വല്‍ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സഹീര്‍ ആസിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എം.എം നൗഷാദ് ചെങ്കള (പ്രസി), അഷ്‌റഫ് പെര്‍ള, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഫൈസല്‍ പൊടിപ്പള്ളം, അബ്ദുല്‍ റഹ്മാന്‍ മേനംകോട് (വൈസ് പ്രസി), ഹാരിസ് ദിടുപ്പ (ജന. സെക്ര), എന്‍.എ ഖലീല്‍ മാവിനക്കട്ട, നിസാമുദ്ധീന്‍ ഏരിയപ്പടി, ബഷീര്‍ നാല്‍ത്തടുക്ക, റാഫി ഐഡിയല്‍ (സെക്ര) ആര്‍.കെ ബദ്‌റുദ്ധീന്‍ നെല്ലിക്കട്ട (ട്രഷ).
Post a Comment
0 Comments