Type Here to Get Search Results !

Bottom Ad

അംഗഡിമുഗറിലെ മലരികെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): അംഗഡിമുഗര്‍ ഖത്തീബ് നഗറിലെ മലരികെ പി. അബ്ദുല്‍ ഖാദര്‍ (82 ) നിര്യാതനായി. പഴയകാല സീമാനായിരുന്നു. പരേതനായ നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകള്‍ ആയിഷ നാങ്കിയാണ് ഭാര്യ. മക്കള്‍: ജമാല്‍, ജബ്ബാര്‍, സത്താര്‍, റസാക്ക്, കബീര്‍, സുബൈദ. മരുമകന്‍: അഷ്റഫ് ഐവ. ഖബറടക്കം രാവിലെ 11മണിക്ക് അംഗഡിമുഗര്‍ ജുമാ മസ്ജിദില്‍ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad