പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ഉദുമ നിയോജക സമ്മേളനത്തിന് പള്ളിക്കരയില്‍ പരിസമാപ്തി. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ പതാക ഉയര്‍ത്തി. പൂച്ചക്കാട് നിന്ന് ആരംഭിച്ച നൂറുകണക്കിന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അണിനിരന്ന പരേഡിലും ആയിരണക്കണക്കിന് യുവക്കാള്‍ അണിനിരന്ന പൗരവകാശ റാലിയിലും കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയത്തിനെതിരെ യുവരോഷം അലയടിച്ചു.മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പള്ളിക്കരയില്‍ നടന്ന പൊതു സമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സിദ്ധീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് പ്രമേയ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, കെഇഎ ബക്കര്‍, എബി ഷാഫി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, സി എല്‍ റഷീദ് ഹാജി, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, ഹംസ തൊട്ടി, തൊട്ടി സാലി ഹാജി, എം.എസ് ഷുക്കൂര്‍, ഹനീഫ് കുന്നില്‍, കെബിഎം ശരീഫ് കാപ്പില്‍, ബഷീര്‍ പള്ളങ്കോട്, സിദ്ധീക് പള്ളിപ്പുഴ, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, കെ.എ മുഹമ്മദലി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, സാദിഖ് പാക്യര, ടി ആര്‍ ഹനീഫ, സെഡ് എകയ്യാര്‍, സൈഫുള്ള തങ്ങള്‍, ബേക്കല്‍ സാലി ഹാജി, അഷ്‌റഫ് ബോവിക്കാനം, ഇബ്രാഹിം പളളങ്കോട്, ഷമീം ബേക്കല്‍, അസീസ് കോട്ടിക്കുളം,
Post a Comment
0 Comments