കാസര്‍കോട് (www.evisionnews.co): ചന്ദനക്കടത്തിനിടെ നീലേശ്വരം പൊലിസ് പിടികൂടിയ യുവാക്കളെ കോടതി റിമാന്റ് ചെയ്തു. ഇവരില്‍ നിന്നും 67 കി.ലോ ചന്ദനം പിടികൂടുകയും ചെയ്തു. കൊളത്തൂര്‍ അരയില്‍ കെ.കെ മന്‍സിലിലെ മുഹമ്മദിന്റെ മകന്‍ ബി. മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസില്‍ കെ. മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (37) എന്നിവരെയാണ് ചന്ദനക്കള്ളക്കടത്തില്‍ നീലേശ്വരം പൊലീസ് പിടികൂടിയിത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.
ചന്ദനക്കടത്തിനിടെ പൊലിസ് പിടികൂടിയ യുവാക്കളെ കോടതി റിമാന്റ് ചെയ്തു
17:03:00
0
കാസര്‍കോട് (www.evisionnews.co): ചന്ദനക്കടത്തിനിടെ നീലേശ്വരം പൊലിസ് പിടികൂടിയ യുവാക്കളെ കോടതി റിമാന്റ് ചെയ്തു. ഇവരില്‍ നിന്നും 67 കി.ലോ ചന്ദനം പിടികൂടുകയും ചെയ്തു. കൊളത്തൂര്‍ അരയില്‍ കെ.കെ മന്‍സിലിലെ മുഹമ്മദിന്റെ മകന്‍ ബി. മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസില്‍ കെ. മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (37) എന്നിവരെയാണ് ചന്ദനക്കള്ളക്കടത്തില്‍ നീലേശ്വരം പൊലീസ് പിടികൂടിയിത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Post a Comment
0 Comments