Type Here to Get Search Results !

Bottom Ad

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട് (www.evisionnews.co): യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയഞ്ചാല്‍ ചെന്തളത്തെ ബിജുവിന്റെ മകന്‍ അഭിജിത്തിനെ (19)യാണ് കാഞ്ഞങ്ങാട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്. അമ്മ: സലീന. സഹോദരി: ആര്‍ജ്ജ.

Post a Comment

0 Comments

Top Post Ad

Below Post Ad