ബദിയടുക്ക (www.evisonnews.co): ബദിയടുക്ക- കുമ്പഡാജ സംയുക്ത റൈഞ്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി യുടെ സമസ്ത പൗരത്വ സംരക്ഷണ റാലി ബദിയഡുക്കയില്‍ ചരിത്രംകുറിച്ചു. റാലി ബദിയഡുക്ക അപ്പര്‍ ബസാറില്‍ നിന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ ഓലമുണ്ട ഉദ്ഘാടനം ചെയ്തു.
സയ്യിദ് എന്‍.പി.എം ഫസല്‍ കോയമ്മ തങ്ങള്‍, മദ്രസ മാനേജ്‌മെന്റ് ബദിയഡുക്ക റൈഞ്ച് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, കുമ്പഡാജ റൈഞ്ച് പ്രസിഡന്റ് റഷീദ് ബെളിഞ്ചം, പി.എസ്. ഇബ്രാഹിം ഫൈസി, ഇ.പി ഹംസത്തു സഅദി, ഫസലുറഹ്മാന്‍ ദാരിമി കുമ്പഡാജ, ആദം ദാരിമി നാരമ്പാടി, റസാഖ് അര്‍ശദി കുമ്പഡാജ, അശ്‌റഫ് ഫൈസി കിന്നിംഗാര്‍, അബ്ദുല്ല നജാത്ത്, മൂസ മൗലവി ഉബ്രങ്കള, സി.എ അബൂബക്കര്‍, ഹുസൈന്‍ ഹാജി ബേര്‍ക്ക, എം.എസ് മൊയ്തു, സിദ്ദീഖ് ഫൈസി കുന്‍തൂര്‍, സിദ്ധീഖ് ബെളിഞ്ചം, ഖലീല്‍ ദാരിമി ബെളിഞ്ചം, അബു ലബീബ് ഹിമമി, ലത്തി ഫ് മാര്‍പ്പിനടുക്ക, മുഹമ്മദ് ഹാജി എരിയപ്പാടി, ഉമ്മര്‍ ഹാജി നാരമ്പാടി, സൂപ്പി ഹാജി, വൈ. ഹനീഫ കുമ്പഡാജ, മുനീര്‍ ഫൈസി ഇഡിയഡുക്ക, ഹസൈനാര്‍ സഖാഫി, ഹമീദ് ഹാജി ചര്‍ളടുക്ക നേതൃത്വം നല്‍കി.
Post a Comment
0 Comments