കാസര്‍കോട് (www.evisionnews.co): ദേളി- കരിച്ചേരി റോഡുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചില സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ഡി.പി.സി അനുമതി ലഭിച്ച പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നത് ഖേദകരമാണ്. പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ച പദ്ധതിക്ക് സമരം നടത്തുന്നത് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധാരണ പരത്താനേ ഉപകരിക്കൂവെന്നും ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
അനുമതി ലഭിച്ച പദ്ധതിക്ക് സമരം: സി.പി.എം ഉപരോധത്തെ അപലപിച്ച് ജില്ലാ പഞ്ചായത്ത്
14:09:00
0
കാസര്‍കോട് (www.evisionnews.co): ദേളി- കരിച്ചേരി റോഡുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചില സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ഡി.പി.സി അനുമതി ലഭിച്ച പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നത് ഖേദകരമാണ്. പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ സാങ്കേതികാനുമതിക്ക് കാത്തിരിക്കുകയാണ്. അനുമതി ലഭിച്ച പദ്ധതിക്ക് സമരം നടത്തുന്നത് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധാരണ പരത്താനേ ഉപകരിക്കൂവെന്നും ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
Post a Comment
0 Comments