കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കെ. ഖാലിദ് സ്വഗതം പറഞ്ഞു.
പി.എ അഷ്‌റഫ് അലി, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദ്ദനന്‍, നാഷണല്‍ അബ്ദുല്ല, അഡ്വ: ഗോവിന്ദന്‍ നായര്‍, മൂസാബി ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ആര്‍. ഗംഗാധരന്‍, ബീഫാത്തിമ ഇബ്രാഹിം, വാരിജാക്ഷന്‍, എല്‍.എ മഹ്മൂദ് ഹാജി, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ള, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: വി.എം മുനീര്‍, സുഭാഷ് നാരായണന്‍, ബി.കെ അബ്ദുസമദ്, പുരുഷോത്തമന്‍ നായര്‍, കെ. കുഞ്ഞാമു ജിസ്തിയ, ഹനീഫ് ചേരങ്കൈ, ഹാരിസ് ചൂരി, എം. രാജീവന്‍ നമ്പ്യാര്‍, ബദ്‌റുദ്ദീന്‍ താഷിം, കേശവ നമ്പ്യാര്‍, അബ്ബാസ് ബെള്ളൂര്‍, ജമീല അഹമ്മദ്, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹിമാന്‍, ഷംസുദ്ധീന്‍ കിന്നിംഗാര്‍, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്ട്‌ള, സഹീര്‍ ഹാസിഫ്, റഫീക്ക് വിദ്യാനഗര്‍, ഇ.ആര്‍ ഹമീദ്, സി.ജി ജോണി, മുനീര്‍ ബാങ്കോട്, ലക്ഷമണന്‍, കുഞ്ഞിക്കണ്ണന്‍, അശോകന്‍, ഉസ്മാന്‍ കടവത്ത്, ഉസ്മാന്‍ അണങ്കൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments