കര്‍ണാടക (www.evisionnews.co): കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചകം ബി.ജെ.പിക്ക് അനുകൂലം. 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതിടത്ത് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റില്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റില്‍ വീതവും ലീഡ് ചെയ്യുന്നുണ്ട്.
ആറു സീറ്റെങ്കിലും നേടിയാലേ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച സാധ്യമാകൂ. പത്രണ്ട് സീറ്റുവരെ ബി.ജെ.പി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ദള്‍ വിമതരുടെ രാഷ്ട്രീയഭാവിയിലും ഇന്നത്തോടെ തീരുമാനമാകും.
Post a Comment
0 Comments