കാസര്‍കോട് (www.evisionnews.co): ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്തുകയായിരുന്ന കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അഹമ്മദ് അമീന്‍ (32) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ ഐഎക്സ് 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളില്‍ നിന്ന് 175 ഗ്രാം സ്വര്‍ണത്തകിടുകള്‍ പിടിച്ചെടുത്തു.
സര്‍ണക്കടത്ത്: കരിപ്പൂരില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
10:32:00
0
കാസര്‍കോട് (www.evisionnews.co): ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്തുകയായിരുന്ന കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അഹമ്മദ് അമീന്‍ (32) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ ഐഎക്സ് 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളില്‍ നിന്ന് 175 ഗ്രാം സ്വര്‍ണത്തകിടുകള്‍ പിടിച്ചെടുത്തു.
Post a Comment
0 Comments