ദേശീയം (www.evisionnews.co): ആസാമില്‍ സി.എ.ബി പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പ് നടത്തിയതായി വാട്‌സ്ആപ്പില്‍ വൈറലായികൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ ഇങ്ങനെ. രണ്ടുവര്‍ഷം മുമ്പ് ജാര്‍ഖണ്ഡ് പോലീസ് നടത്തിയ മോക്ക് ഡ്രില്ലിന്റെ പഴയ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് പോലീസ് 2017 നവംബര്‍ ഒന്നിന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. ഇതാണ് ആസാമില്‍ സിഎബി പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പോലീസ് വെടിവയ്പ്പ് നടത്തുന്ന വീഡിയോ ആയി പ്രചരിക്കുന്നത്.
വാട്‌സ് ആപ്പില്‍ വൈറലായ പോലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യം പഴയ 'മോക്ക് ഡ്രില്‍' വീഡിയോ
11:29:00
0
ദേശീയം (www.evisionnews.co): ആസാമില്‍ സി.എ.ബി പ്രതിഷേധത്തിനിടെ പോലീസ് വെടിവെയ്പ് നടത്തിയതായി വാട്‌സ്ആപ്പില്‍ വൈറലായികൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ സത്യാവസ്ഥ ഇങ്ങനെ. രണ്ടുവര്‍ഷം മുമ്പ് ജാര്‍ഖണ്ഡ് പോലീസ് നടത്തിയ മോക്ക് ഡ്രില്ലിന്റെ പഴയ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ് പോലീസ് 2017 നവംബര്‍ ഒന്നിന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്. ഇതാണ് ആസാമില്‍ സിഎബി പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പോലീസ് വെടിവയ്പ്പ് നടത്തുന്ന വീഡിയോ ആയി പ്രചരിക്കുന്നത്.
Post a Comment
0 Comments