ബദിയടുക്ക (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ് മാജിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബദ്‌റുദ്ധിന്‍ താസിം, സെക്രട്ടറി അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, ദേശീയ കൗണ്‍സില്‍ അംഗം റഫീഖ് കേളോട്ട്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്, സക്കീര്‍ ബദിയടുക്ക സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധിഖ് സന്തോഷ് നഗര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഹൈദര്‍ കുടുപ്പംകുഴി (പ്രസി), ഷരീഫ് പാടലടുക്ക, മുസ്തഫ സീതാംഗോളി, സിറാജ് കെദ്മൂല (വൈസ് പ്രസി), റഫീക്ക് കോളാരി (ജന. സെക്ര), സാദിക്ക് ചര്‍ളട്ക്ക, മുസ്തഫ കടമനെ (സെക്ര), താജുദ്ധീന്‍ കന്യപ്പാടി (ട്രഷ).
Post a Comment
0 Comments