കാഞ്ഞങ്ങാട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരേതനായ നോവല്‍ കുഞ്ഞാമുവിന്റെയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ സമദ് (54) ആണ് മരിച്ചത്. വാഹനാവകടത്തില്‍ പരിക്കേറ്റ് പത്തു ദിവസത്തോളമായി മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നോര്‍ത്ത് ചിത്താരി സി.ബി റോഡിലെ ആയിഷയാണ് ഭാര്യ. മക്കള്‍: ആശിഖ. മക്കള്‍: അസ്‌ക്കര്‍, ഹസീന (വിദ്യര്‍ത്ഥിനി). മരുമകന്‍: സലാഹുീന്‍. സഹോദരങ്ങള്‍: നഫീസ, അബ്ദുല്‍ അസീസ്, സുബൈദ, മുഹമ്മദ് കുഞ്ഞി, ആമിന, ഷാക്കിര്‍, ജാസിം, അബ്ദുല്ല.
Post a Comment
0 Comments