വിദേശം (www.evisionnews.co): ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി യോഗം വെള്ളിയാഴ്ച എം.പി ഓഡിറ്റോറിയത്തില്‍ പി.എ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് ഹൈദര്‍ അധ്യക്ഷത വഹിച്ചു. ലുക്മാനുല്‍ ഹക്കീം സ്വാഗതം പറഞ്ഞു. അസു കടവത്ത്, ഷംസുദ്ദീന്‍ ടി.എം, സാബിത്ത് തുരുത്തി, റഫീഖ് കുന്നില്‍, നൗഫല്‍ മല്ലം, അന്‍വര്‍ കടവത്ത് മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് കൊളുത്തുംകര, ആദം കുഞ്ഞി സംസാരിച്ചു.
ഭാരവാഹികള്‍: ലൂക്ക്മാനുല്‍ ഹക്കീം (പ്രസി), ആദം കുഞ്ഞി ഹൈദര്‍ (ജന .സെക്ര), ഹാരിസ് പി.എസ് (ട്രഷ), ഇഖ്ബാല്‍ ആനബാഗില്‍, ഫൈസല്‍ ഫില്ലി, മൊയ്തീന്‍ ആദൂര്‍, ഹാരിസ് ഏരിയാല്‍ (വൈസ് പ്രസി), അബ്ദുല്ല ത്രീസ്റ്റാര്‍, ഷഫീഖ് ചെങ്കള, ബഷീര്‍ ചെര്‍ക്കള, ബഷീര്‍ കെ.എഫ്.സി (ജോ സെക്ര), മുഖ്യരക്ഷാധികാരി: ഡോ: മുഹമ്മദ് ഷാഫി ഹാജി, രക്ഷാധികാരികള്‍: യൂസഫ് ഹൈദര്‍, മഹമൂദ് പി.എ, ഹമീദ് എം.പി, മന്‍സൂര്‍ മുഹമ്മദ്.
Post a Comment
0 Comments