പള്ളിക്കര (www.evisionnews.co): രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുള്ള നിരന്തര പീഡനങ്ങള്‍ക്കെതിരെ മഠത്തില്‍ ഇസത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥിനികള്‍ വായ്മൂടികെട്ടി പ്രതിഷേധിച്ചു. നിലവിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ചും പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതിനെ കുറിച്ചും കുട്ടികളെ ബോധവത്കരണം നടത്തി.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍: വാമൂടികെട്ടി പ്രതിഷേധിച്ച് മഠത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍
11:29:00
0
പള്ളിക്കര (www.evisionnews.co): രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുള്ള നിരന്തര പീഡനങ്ങള്‍ക്കെതിരെ മഠത്തില്‍ ഇസത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥിനികള്‍ വായ്മൂടികെട്ടി പ്രതിഷേധിച്ചു. നിലവിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ചും പ്രതികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതിനെ കുറിച്ചും കുട്ടികളെ ബോധവത്കരണം നടത്തി.
Post a Comment
0 Comments