ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ അറസ്റ്റിൽ. ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫ്ഫാര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അശ്‌റഫ് അലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരെ മന്ദിര്‍ മാര്‍ഗ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments