നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംവരണ മുന്നണിയായി മാറിയെന്നും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ഐക്യത്തിന് വിഘാതമാണെന്നും ആരോപിച്ച സി.പി സുഗതന്‍ ഹിന്ദു പാര്‍ലമെന്റിലെ 104 സംഘടനകള്‍ സമിതി വിടുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന ആദ്യ യോഗത്തിലാണ് സമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയായിരുന്ന സുഗതനെ പുറത്താക്കാനുള്ള തീരുമാനം. ഹിന്ദു പാര്‍ലമെന്റിലെ മറ്റുള്ളവര്‍ സമിതിയില്‍ തുടരും.
സി.പി സുഗതനെ നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് പുറത്താക്കി
20:26:00
0
Post a Comment
0 Comments