ദുബൈ (www.evisionnews.co): നവംബര്‍ 29ന് ദുബൈയില്‍ നടക്കുന്ന ഡിഫന്‍സ് സ്‌നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം നൈഫ് ദെയ്രയില്‍ ഡിഫന്‍സ് യു.എ.ഇ ഘടകം പ്രസിഡന്റ് ഷരീഫ് കോയവളപ്പ്, കബീര്‍ കൊയവളപ്പ്, ഇക്ബാല്‍ ദില്‍ഖുഷ്, ഇക്ബാല്‍ മൊഗര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Post a Comment
0 Comments