അബൂദാബി (www.evisionnews.co): ഉദുമ മണ്ഡലം അഭിമാന പരിസരംനടപ്പിലാക്കുന്ന നിര്‍ധരരായ 20പെണ്‍കുട്ടികളുടെ സമൂഹ വിവാഹ പദ്ധതി സിവാജ് 2020ന്റെ യുഎഇതല പ്രചാരണം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് മെഹ്ഫില്‍ സദസില്‍ സഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോല്‍ സംസ്ഥാന കെഎംസിസി ട്രഷറര്‍ പി.കെ അഹമ്മദിന് നല്‍കി നിര്‍വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ്് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ ജനറല്‍ സെക്രട്ടറി ഹനീഫ പഠിഞ്ഞാര്‍മൂല സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റുമായ എം.എം നാസര്‍, കാഞ്ഞങ്ങാട് സെക്രട്ടറി ഹനീഷ് മാങ്ങാട്, മണ്ഡലം പ്രസിഡന്റ്് സലാം ആലൂര്‍ ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍, ട്രഷര്‍ ശിഹാബ് തങ്ങള്‍ അല്‍ഹാദി, ഓര്‍ഗ. സെക്രട്ടറി സിദ്ധീഖ് കൊറ്റുമ്പ, ഭാരവാഹികളായ ശിഹാബ് പൂച്ചക്കാട്, കെ.എച്ച് അലി അഷ്്‌റഫ് പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട് സംബന്ധിച്ചു.

Post a Comment
0 Comments