കോഴിക്കോട് (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമി ഇശല്‍കൂട്ടം സംസ്ഥാന കൗണ്‍സില്‍ മാപ്പിളകലാ അക്കാദമി സംസ്ഥാന പി.എച്ച് അബ്ദുള്ള ഉദ്ഘടനം ചെയ്തു. മുഹമ്മദ് കുമ്പിടി പാലക്കാട് അധ്യക്ഷത വഹിച്ചു. എ.കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
പി.ടി റഷീദ് കുമരനെല്ലൂര്‍, അബ്ദുറഹ്മാന്‍ കള്ളിതൊടി, പി.വി ഹസീബ് റഹ്മാന്‍, ഫസല്‍ നാദാപുരം, മുഹമ്മദ് ഉവൈസ് ഫൈസി അരീക്കോട്, നാസര്‍ തങ്ങള്‍ എറണാകുളം റഷീദ് സഖാഫി വിളയൂര്‍, മുഷ്താഖ് തീക്കുനി, ശരീഫലി പാലക്കാട്, യാസീന്‍ ുസെ, അഷ്‌കര്‍ ടി. അനസ് കോട്ടയം, മുഹമ്മദ് മുസ്തഫ കിഴിശ്ശേരി, നസറുദ്ധീന്‍ മലപ്പുറം, റഫീഖ് വടകര കോഴിക്കോട്, അക്ബര്‍ വടകര കോഴിക്കോട്, മാഹിന്‍ പി.ഐ ആലുവ എറണാകുളം, മുഹമ്മദ് മിഖ്ദാദ് കാസര്‍കോട്, അര്‍ഫാസ് കെ.ടി കാസര്‍കോട്്, തഹശീര്‍ കാസര്‍കോട്, നവാസ് ചെമ്പരിക്ക കാസര്‍കോട്, യാസീന്‍ കാസര്‍കോട്, ഉമ്മര്‍ ഫാറൂഖ്, ഫസല്‍ വെള്ളായിക്കോട് കോഴിക്കോട് പങ്കെടുത്തു. സാബിഖ് കൊഴങ്ങോറന്‍ മലപ്പുറം സ്വാഗതവും ഫാറുഖ് ബെളളൂറടുക്ക കാസര്‍കോട്് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മുഹമ്മദ് കുമ്പിടി പാലക്കാട് (പ്രസി), അഷ്റഫ് കോട്ടപ്പുറം മലപ്പുറം, റഷീദ് പന്നൂര്‍ കോഴിക്കോട്, താഹാ മാട്ടൂല്‍ കണ്ണൂര്‍, അറഫാത്ത് കാസര്‍കോട് (വൈസ് പ്രസി), നൗഫല്‍ വല്ലപ്പുഴ പാലക്കാട് (ചീഫ് കോ- ഓര്‍ഡിനേറ്റര്‍), സാബിഖ് കൊഴങ്ങോറന്‍ മലപ്പുറം (ജന. സെക്ര), സിയാദ് താന്മനം എറണാകുളം, നീരജ് ആറ്റിങ്ങല്‍ തിരുവനന്തപുരം, യാസീന്‍ പി.എസ്.കെ കോട്ടയം, ശിഹാബ് വല്ലപ്പുഴ പാലക്കാട്, റബീഹ് മലപ്പുറം (സെക്ര), ഫാറൂഖ് നാല്‍ത്തടുക്ക കാസര്‍കോട് (ട്രഷ).
Post a Comment
0 Comments