കാസര്‍കോട് (www.evisionnews.co): ചൗക്കി കല്ലങ്കൈയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം. ഉളിയത്തടുക്ക ജൈമാതാ സ്‌കൂളിന് സമിപത്തെ ഓട്ടോ ഡ്രൈവര്‍ റഫീഖിന്റെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. ഫയാസ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. കടയിലേക്ക് വരുന്നതിനിടെയാണ് അപകടം. മാതാവ്: ആയിഷ.
ചൗക്കി കല്ലങ്കൈയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
11:35:00
0
കാസര്‍കോട് (www.evisionnews.co): ചൗക്കി കല്ലങ്കൈയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം. ഉളിയത്തടുക്ക ജൈമാതാ സ്‌കൂളിന് സമിപത്തെ ഓട്ടോ ഡ്രൈവര്‍ റഫീഖിന്റെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. ഫയാസ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. കടയിലേക്ക് വരുന്നതിനിടെയാണ് അപകടം. മാതാവ്: ആയിഷ.

Post a Comment
0 Comments