കാസർകോട് (www.evisionnewട.co): അശ്ശീല വീഡിയോ പ്രചരണം നിരന്തരമായതോടെ ഗ്രൂപ്പ് അംഗങ്ങൾ
പൊറുതികേടിലായി. മാനം ഭയന്ന് ഇതോടെചില അംഗങ്ങൾ കൊഴിഞ്ഞ് തുടങ്ങി. വോയിസ് ഓഫ് ബോവിക്കാനം എന്ന ഗ്രൂപ്പാണ് അശ്ലീല വീഡിയോ പ്രചരണ ഗ്രൂപ്പായിമാറിയത്.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗം
അലി മല്ലം ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിൽ ഡി.വൈ.എഫ് ഐ യുടെ ഉത്തരവാദപ്പെട്ട ഒന്നിലധികം പേർ അഡ്മിൻ മാരാണ്. നിരവധി വനിതാ സഖാക്കൾകൂടി ഉൾപ്പെട്ടതാണ് ഗ്രൂപ്പ്.
മുസ്ലിം ലീഗ് നേതാക്കൾക്കും, ജനപ്രതിനിധികൾക്കും എതിരായി നിരന്തരം അവാസ്ഥവ കഥകളും നുണപ്രചരണങ്ങളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൂടിയണിത്. മുഹമ്മദലിക്ക് ഇതുസംബന്ധിച്ച് നിലവിൽ പോലീസ് കേസുണ്ട്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവരെ
അപകീർത്തിപ്പെടുത്തിയതിനെതിരെ വെവ്വേറെ പരാതികൾ നിലവിലുണ്ട്.
Post a Comment
0 Comments