Type Here to Get Search Results !

Bottom Ad

അയോട്ട കമ്പ്യൂട്ടര്‍ സെന്റര്‍: സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാന ദാനവും നടത്തി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന അയോട്ട കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ നിന്നും വിവിധ തൊഴിലധിഷ്ഠിത കോഴ്‌സ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പൊന്നോണം 2കെ19 പരിപാടിയിലെ വിജയികള്‍ക്ക്് സമ്മാനവും സൈന്‍ മോട്ടോര്‍സ് ഉടമ ബഷീര്‍ സൈന്‍ വിതരണം ചെയ്തു. ഷാനവാസ് ദേളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അയോട്ട നടത്തുന്ന അക്കൗണ്ടിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും ഇന്റേണ്‍ഷിപ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് ജോലിയും നല്‍കുമെന്ന് ബഷീര്‍ സൈന്‍ പ്രഖ്യാപിച്ചു. അസീബ ഫംസീന്‍ സ്വാഗതവും ശിഹാബ് തളങ്കര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad