കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാവിലെ ചേറ്റുകുണ്ടിന് സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും വരികയായിരുന്നു കാര്‍. പച്ചക്കറി ലോഡുമായി പോകുകയിരുന്ന ലോറി തൊട്ടു മുന്നിലുള്ള വാഹനം പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. ലോറിക്ക് പിന്നാലെ വന്ന കാര്‍ നിയന്ത്രണം വിടുകയും ലോറിയില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ കെ.എല്‍ 14 ഡബ്ല്യു 8337 നമ്പര്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. കാറിനകത്തുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ടി.പി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
19:52:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാവിലെ ചേറ്റുകുണ്ടിന് സമീപമാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും വരികയായിരുന്നു കാര്‍. പച്ചക്കറി ലോഡുമായി പോകുകയിരുന്ന ലോറി തൊട്ടു മുന്നിലുള്ള വാഹനം പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. ലോറിക്ക് പിന്നാലെ വന്ന കാര്‍ നിയന്ത്രണം വിടുകയും ലോറിയില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ കെ.എല്‍ 14 ഡബ്ല്യു 8337 നമ്പര്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. കാറിനകത്തുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments