കാസർകോട് (www.evisionnews.co): കുണിയ ഹസൈനാറിന്‍െറ ഭാര്യ ബീഫാത്തിമ (72) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി ഷാര്‍ജ, ബെണ്ടിച്ചാല്‍ ടി.കെ കുഞ്ഞാലിയുടെ ഭാര്യ മറിയക്കുഞ്ഞി, പെരിയ ഹസൈനാറിന്‍െറ ഭാര്യ ആയിശ, ചട്ടഞ്ചാല്‍ ക്ലിനികെയർ ഉടമ അഹമ്മദ്, ചെമ്പിരിക്ക മുനീറിന്‍െറ ഭാര്യ ഖദീജ, തൈര അഹമ്മദിന്‍െറ ൽ ഭാര്യ സൗദ, അബ്ദുല്‍ റൗഫ് ഷാര്‍ജ.

Post a Comment
0 Comments