കാസർകോട്: (www.evisionnews.co) ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍. യുഡിഎഫോ എല്‍ഡിഎഫോ വിജയിച്ചാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാറിന്റെ പരാമര്‍ശം.
മഞ്ചേശ്വരത്ത് പിണറായിക്കും മുസ്ലിം ലീഗിനും അവസരം നല്‍കരുതെന്നും അങ്ങനെ നല്‍കിയാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മണ്ഡലം മാറുമെന്നുമായിരുന്നു കട്ടീലിന്റെ പ്രസംഗം.
ഇത്തവണ മഞ്ചേശ്വരത്ത് ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണ രംഗത്ത് ബിജെപി സജീവമാകുന്നത്.

Post a Comment
0 Comments