കാഞ്ഞങ്ങാട് (www.evisionnews.co): വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പുലിയന്‍കുളം നെല്ലിയറയിലെ പരേതനായ തോക്കനാട്ട് ആന്റണിയുടെ ഭാര്യ ഡെയ്സി (57)യെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിനകത്തുനിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ സ്ഥലത്തെത്തിയപ്പോഴാണ് ഡെയ്‌സിയെ മരിച്ച നിലയില്‍ കണ്ടത്. മകന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മക്കള്‍: മനു ജോസ് ആന്റണി, ബിനു ജോസ് ആന്റണി (ഇരുവരും ദുബൈ).
വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
18:26:00
0
കാഞ്ഞങ്ങാട് (www.evisionnews.co): വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ പുലിയന്‍കുളം നെല്ലിയറയിലെ പരേതനായ തോക്കനാട്ട് ആന്റണിയുടെ ഭാര്യ ഡെയ്സി (57)യെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിനകത്തുനിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ സ്ഥലത്തെത്തിയപ്പോഴാണ് ഡെയ്‌സിയെ മരിച്ച നിലയില്‍ കണ്ടത്. മകന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മക്കള്‍: മനു ജോസ് ആന്റണി, ബിനു ജോസ് ആന്റണി (ഇരുവരും ദുബൈ).

Post a Comment
0 Comments