Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ക്യാമ്പയിന്‍: ഷെഡ്യൂള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.co): എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'എറൗസ് ടു യുനിഡാഡ്' ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഷെഡ്യൂള്‍ പോസ്റ്റര്‍ പ്രകാശനം അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ സന മാണിക്കോത്ത് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി, ജനറല്‍ സെക്രട്ടറി ഹസന്‍ പടിഞ്ഞാര്‍, വൈസ് പ്രസിഡന്റ നസീം മാണിക്കോത്ത്, ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, അബ്ദുല്‍ റഹ്മാന്‍ പടിഞ്ഞാര്‍, ഷക്കീബ്, നിയാസ്, ഷഹീര്‍, ശഹീം, നൗഷാദ്, അറഫാത്ത്, ആസിഫ്, സൈഫുദ്ധീന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad