കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് എരിയപ്പാടി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന പഠന ക്യാമ്പ് സെപ്തംബര്‍ 14ന് എരിയപ്പാടി മര്‍ഹും കവി അബ്ദുല്‍ കാദര്‍ സാഹിബ് നഗറില്‍ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക.

Post a Comment
0 Comments