Type Here to Get Search Results !

Bottom Ad

ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട് (www.evisionnews.co): ആറങ്ങാടിയില്‍ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കുഴിയിലേക്ക് വീണു. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ച് വരുന്നതിനിടയില്‍ ആറങ്ങാടിയില്‍ ഷാപ്പിന് മുന്‍വശത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തൊട്ടടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad