മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ ഒന്നിന് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഉപ്പള മരിക്കെ പ്ലാസയില്‍ നടക്കും. യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments