കാസര്‍കോട് (ebiz.evisionnews.co): നിര്‍മാണ സാമഗ്രികളുടെ വമ്പന്‍ ശേഖരവുമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ച കെ.ബി.എം.ജി പ്രൈവറ്റ് ലിമിറ്റഡിന്റെ കെ.ബി.എം അല്‍ട്രാ പ്രീമിയര്‍ സിമന്റ് ഗോഡൗണ്‍ വെള്ളിയാഴ്ച മുതല്‍ കളനാട് പ്രവര്‍ത്തനമാരംഭിക്കും. കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്യും. യുസുഫ് കാപ്പില്‍ ആദ്യവില്‍പ്പന നടത്തും.
നിര്‍മാണ സാമഗ്രികള്‍ മൊത്തമായും ചില്ലറയായും ഇവിടെ ലഭ്യമാകും. അല്‍ യൂസുഫ് ട്രേഡേഴ്‌സിന് കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 8888 088 703, 9118 4444 48

Post a Comment
0 Comments